ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ (ഇലന്തൂർ) എബ്രഹാം തോമസ് (ബാബുക്കുട്ടി -65) നിര്യാതനായി. പരേതൻ മുംബൈ സയൺ എസ്.ഐ.ഇ.എസ്. കോളേജിൽ പ്രൊഫസ്സറായി ദീർഘവർഷങ്ങൾ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ സുജ എബ്രഹാം (വൈസ് പ്രിൻസിപ്പൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ സാന്താക്രൂസ്, മുംബൈ) തിരുവല്ല കുറ്റപ്പുഴ ബെഥേൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം മാർച്ച് 26 ന് വ്യാഴാഴ്ച്ച മുംബൈയിൽ.
മക്കൾ – ബ്ലെസി എബ്രഹാം, ബെറ്റ്സി എബ്രഹാം.
മരുമകൻ – തിരുവല്ല മുളയ്ക്ക്ൽ മാത്യു എബി (ടെറിൻ).
സഹോദരങ്ങൾ – മോളി ശാമുവേൽ, സ്കറിയ തോമസ് (കുഞ്ഞുമോൻ) & ജലജ-(ഫിലാഡൽഫിയ), ഏലിക്കുട്ടി & പുന്നൂസ് എബ്രഹാം (ന്യൂ ജേഴ്‌സി), ബേബിക്കുട്ടി & തങ്കച്ചൻ, ലിസി& ജെയിംസ്.
പരേതൻ മുംബൈ കലീന സെന്റ് തോമസ് ഇവാൻജലിക്കൽ ഇടവകയുടെ വൈസ് പ്രെസിഡന്റായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്;
സ്കറിയ തോമസ് (കുഞ്ഞുമോൻ) – 215 987 9777 (ഫിലാഡൽഫിയ)
ജോയി മണ്ണിൽ – 281 745 1459 ( ഹൂസ്റ്റൺ)
രാജു തോമസ് താന്നിമൂട്ടിൽ – 91 944 720 7282 (ഇന്ത്യ)
ജീമോൻ റാന്നി