ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി. സെപ്തംബർ 14നു ശനിയാഴ്ച…
