Category: USA

ഫിലിപ്പ് ജോണിന്റെ എണ്‍പതാം ജന്മദിനാഘോഷവും, പ്രവര്‍ത്തന മികവിനുള്ള ആദരവും മാപ്പില്‍ കൊണ്ടാടി

ഫിലാഡല്‍ഫിയാ: മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) സീനിയര്‍ മെമ്പറും, വര്‍ഷങ്ങളായി മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ചുമതലക്കാരനുമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ജോണിന്റെ (കുഞ്ഞച്ചന്‍) എണ്‍പതാം…

അറ്റ്‌ലാന്റായില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

അറ്റ്‌ലാന്റാ: യൂണിവഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അലക്‌സിസ് ക്രോഫോര്‍ഡിന്റെ(21) മൃതദേഹം ഡിക്കാല്‍ബ് കൗണ്ടി പാര്‍ക്കില്‍ നിന്നും കണ്ടെടുത്തതായി അറ്റ്‌ലാന്റാ പോലീസ് ചീഫ് എറിക്ക് ഷീല്‍ഡ്‌സ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്ത, സമ്മേളനത്തില്‍…

മിസ്സിസിപ്പി ഗവര്‍ണ്ണര്‍ സ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി

മിസ്സിസിപ്പി : 2003 ശേഷം സംസ്ഥാനം മിസ്സിസിപ്പി കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ടാറ്റ് റിവീസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജിം ഹുഡിനെ പരാജയപ്പെടുത്തി…

യു.എസ്. മറീന്‍സിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി

വാഷിംഗ്ടണ്‍ ഡി.സി.: കോരിചൊരിയുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, കുട ചൂടാന്‍ അനുമതി ഇല്ലാതിരുന്ന യു.എസ്. പുരുഷ മറീന്‍സിന് 200 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചു.…

അനിത നായര്‍ ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍

ഡാളസ്: ഫോമായുടെ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കണ്‍വീനറായി ന്യൂ ഇംഗ്ലണ്ട് റീജിയനില്‍ നിന്നുമുള്ള അനിത നായരെ തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ കണ്‍വീനറന്മാരില്‍ ആദ്യത്തെ വനിതാ താരമാണ് അനിത…

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരനെ മാതാവ് പോലീസിലേല്‍പിച്ചു

നോര്‍ത്ത് കാരലൈന: ഇരട്ട കൊലപാതക കേസില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി, തിരികെ വരുന്നതിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസില്‍ ഏല്‍പിച്ചു. കുട്ടിയെ…

ലാനയുടെ നോവല്‍ അവാര്‍ഡ് കുരിയന്‍ മ്യാലില്‍ രചിച്ച ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ കരസ്ഥമാക്കി

ഹ്യൂസ്റ്റന്‍: നവംബര്‍ 1 മുതല്‍ 3 വരെ ഡാളസില്‍ വച്ചു നടത്തിയ ലാനയുടെ (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) കണ്‍വെന്‍ഷനില്‍ വച്ചാണ് ലാനയുടെ 2019 നോവല്‍…

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ കേരള പിറവി ആഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി വിവിധ കലാപരിപാടികളോടെ, നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്റൊറന്റില്‍…

തോമസ് മൊട്ടക്കല്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) ചെയര്‍മാനായി തോമസ് മൊട്ടക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 28ന് ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ അ്ദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

ടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കോളിന്‍ കൗണ്ടി (ടെക്‌സസ്സ്): ലെവോണ്‍ ടൗണില്‍ നവംബര്‍ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മറ്റ്…