Category: Obituary

ആന്‍സി വര്‍ക്കി നിര്യാതയായി

അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് – ഏലിക്കുട്ടി…

ബിനു ജോസഫ് നിര്യാതനായി

ന്യു യോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ട്രഷററും മുന്‍ പ്രസിഡന്റുമായ ബിനു ജോസഫ് (48) നിര്യാതനായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. അസോസിയേഷന്റെ വന്‍പിച്ച ഓണാഘോഷം ശനിയാഴ്ച…

ഫാ :സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു

ഡാളസ്‌ :ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചര്ച്ച മുൻ വികാരി ഫാ സക്കറിയാസ് തോട്ടുവേലിൽ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി- മറിയക്കുട്ടി…

ഉമ്മന്‍ പി. ജോര്‍ജ് നിര്യാതനായി

താമ്പാ, ഫ്‌ലോറിഡ: വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഓ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി.…

വിന്‍സി നിര്യാതയായി

ചെമ്പേരി മണ്ണംകുണ്ടിലെ മറ്റത്തിലാനിക്കല്‍ ജിന്‍റോ (യുഎസ്എ) യുടെ ഭാര്യ വിന്‍സി (28, ഐടി പ്രഫഷണല്‍, യുഎസ്എ) നിര്യാതയായി. സംസ്കാരം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി…

റവ. ഡോ. ജോണ്‍ ചെറിയാന്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി ) യുടെ സ്ഥാപകരിലൊരാളായ പരേതരായ പാസ്റ്റര്‍ കെ.സി.ചെറിയാന്‍ ( വെട്ടിയാറ്റ് ചെറിയാച്ചന്‍) – റാഹേലമ്മ ദമ്പതികളുടെ മകന്‍ റവ.ഡോ.ജോണ്‍ ചെറിയാന്‍…

ജോര്‍ജ് ചാണ്ടി നിര്യാതനായി

ന്യു മില്‌ഫോര്‍ഡ്, ന്യു ജെഴ്‌സി: ന്യു മില്‌ഫോര്‍ഡില്‍ താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി. കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ.…

എബ്രഹാം തോമസ് മുട്ടഞ്ചേരില്‍ നിര്യാതനായി

ഒക്ലഹോമ സിറ്റി: ചങ്ങനാശ്ശേരി തുരുത്തി കാവിത്താഴെ മുട്ടഞ്ചേരില്‍ വര്‍ക്കി തോമസിന്റെ മകന്‍ എബ്രഹാം തോമസ് (ബേബിച്ചന്‍, 60) ഒക്ലഹോമ സിറ്റിയില്‍ നിര്യാതനായി. ചങ്ങനാശ്ശേരി നാലുകോടി കരിമ്പില്‍ ഗ്രേയ്‌സമ്മ…

ടി.എസ്. രാജമ്മ നിര്യാതയായി

ന്യു യോര്‍ക്ക്: സീനിയര്‍ ഐ.ടി. പ്രൊഫഷനലും സിനിമാട്ടോഗ്രാഫറും ഇന്ത്യാലൈഫ് ടിവി, പ്രവാസി ചാനല്‍ എന്നിവയുടെ പ്രൊഡ്യൂസറും ഡയറക്ടറുമായ അരുണ്‍ ശ്രീപ്രകാശിന്റെ മുത്തശി ടി.എസ്. രാജമ്മ തിരുവനന്തപുരം പേട്ടയിലെ…

റെജി ചെറിയാന്‍ നിര്യാതനായി

അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍…