ഡാളസ്: അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വീറും വാശിയും തെളിയിച്ചുകൊണ്ട് വോട്ടിംഗ് തീരുന്ന അവസാന മണിക്കൂറിലും വോട്ടുചെയ്യുവാന്‍ ജനങ്ങള്‍ എത്തി. സ്റ്റേറ്റ് റെപ്രസെന്ററ്റീവ് വില്‍ ഡഗ്ലസിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തകരുമായി ലേഖകന്‍ കണ്ടു. അതോടപ്പം ട്രംപിന്റെ അനുയായികളും ബൈഡന്റെ അനുയായികളും ഒപ്പം പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടു ഇരുള് പരന്നിട്ടും തടിച്ചു കൂടിയിരുന്നു.
ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ട്രാമ്പോ, ബൈഡനോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടുവാന്‍ അമേരിക്കന്‍ ജനത മാത്രമല്ല ലോകം എമ്പാടുമുള്ള ജന ലക്ഷങ്ങള്‍ കാത്തിരിക്കുന്നു.
പി. സി. മാത്യു, ഡാളസ്