പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദികന് തുമ്പമണ്‍ മാത്തൂര്‍ പറപ്പള്ളിയില്‍ ഫാ.പി.ജി. ഗീവര്‍ഗീസ് (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ: പി.ജി. ഏലിയാമ്മ (റിട്ടയേഡ് അധ്യാപിക, കാതോലിക്കേറ്റ് എച്ച്എസ്എസ്, പത്തനംതിട്ട). മക്കള്‍: മിനു, അനു, സുനു. മരുമക്കള്‍: ബിജു ദാനിയേല്‍, ഷാജി ഏബ്രഹാം, പി.ജി. ബാബു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം ഭവനത്തിലെത്തിക്കും.