ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ ടി.ടി ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 17-ന് ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ചന്ദനപ്പള്ളി പുത്തന്‍കാവില്‍ കുറ്റിവടക്കേതില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍. ജോര്‍ജ് വര്‍ഗീസ് (രാജന്‍, ദോഹ), ജോര്‍ജ് തെക്കേമല (വില്‍സണ്‍, ഏഷ്യാനെറ്റ് യുഎസ്എ ഹ്യൂസ്റ്റണ്‍ പ്രതിനിധി, പ്രൊഡ്യൂസര്‍ അമേരിക്കന്‍ ജാലകം), വത്സമ്മ തോമസ് (ആറന്മുള), സൂസി മാത്യു (കോടുകുളഞ്ഞി), ലീലാമ്മ ജോണ്‍ (ഫ്‌ളോറിഡ).

മരുമക്കള്‍: ഷേര്‍ലി വര്‍ഗീസ് (ദോഹ), അനിത തോമസ് (ഹ്യൂസ്റ്റണ്‍), പി.എന്‍. തോമസ് (ആറന്മുള), പരേതനായ പി.ഒ. മാത്യു (കോടുകുളഞ്ഞി), എന്‍. ജി. ജോണ്‍ (ഫ്‌ളോറിഡ).

കൊച്ചുമക്കള്‍: അലന്‍, ആരണ്‍, അലീന, ഏബല്‍, ഷീന, അഞ്ചു, ഡോണ, റ്റിറ്റോ.

വിവരങ്ങള്‍ക്ക്: ജോര്‍ജ് തെക്കേമല (91 907 432 6417).

സജി പുല്ലാട്

By admin

Leave a Reply

Your email address will not be published. Required fields are marked *