കല്ലിശ്ശേരി : മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) ഒക്കലഹോമയിൽ നിര്യാതയായി . പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗമാണ്.

ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു. സംസ്കാരം പിന്നീട്.

മക്കൾ: ഫെബി തോമസ്, ഫിന്നി എബ്രഹാം .
മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം
(എല്ലാവരും യൂ സ് എ )

കൊച്ചുമക്കൾ: ബെനീറ്റ – ജിജോ , ബ്രിന്റാ – കെവിൻ
ബ്രിയാനാ , തബിത ആൻഡ് എസിക്കിയെൽ
ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ് – എസ്രാ

സഹോദരങ്ങൾ: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്കറിയ, പരേതയായ ശോശമ്മാ

നിബു വെള്ളവന്താനം

By admin

Leave a Reply

Your email address will not be published. Required fields are marked *