കടുത്തുരുത്തി: അറുന്നൂറ്റിമംഗലം നരിക്കുഴിയില്‍ (വടകരക്കാലായില്‍) അഗസ്റ്റ്യന്റെ മകളും വഴുതക്കാട് ജ്യോതിനികേതനില്‍ അനീഷിന്‍റെ ഭാര്യയുമായ ചിഞ്ചു അനീഷ് (29) കാനഡയില്‍ നിര്യാതയായി.

സംസ്കാരം ബുധനാഴ്ച മൂന്നിന് അറുന്നൂറ്റിമംഗലം സെന്‍റ് തോമസ് മലകയറ്റ പള്ളിയില്‍. അമ്മ: മോളി ആര്‍പ്പൂക്കര പഴൂര്‍ കുടുംബാംഗം. സഹോദരങ്ങള്‍: ചിന്‍സ്, തോമസുകുട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *