Month: May 2020

അമേരിക്കയിലെ മുൻനിര ആരോഗ്യപ്രവർത്തകർക്കു കൊറോണ മീറ്ററുമായി ഡോക്ടർ സ്പോട്

അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളുമായി സഹകരിച്ചു കൊണ്ട് മുൻനിര ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്താൻ സഹായിക്കുന്ന വിദൂര കൊറോണ പരിശോധന കിറ്റുകൾ (Corona remote testing…

മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക…

യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാർത്ഥികൾക്ക് കരുതലിന്റെ സ്വാന്തന സ്പർശവുമായി ഡബ്ലിയു എം സി

ഹൂസ്റ്റൺ: കൊറോണ പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടി സമൂഹം കടന്നുപോകുമ്പോൾ ഹൂസ്റ്റണിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വിദ്യാർത്ഥി സമൂഹത്തിന്റെ വേദനയിൽ പങ്കു ചേർന്നുകൊണ്ട് വേൾഡ് മലയാളി…

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ കോവിഡ് സഹായം പ്രശംസനീയം: സെനറ്റര്‍ കെവിന്‍ തോമസ്

ന്യൂയോര്‍ക്ക്: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീണ്ടും സഹായ ഹസ്തവുമായി കേറള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ)ആദ്യ രണ്ട് ഘട്ടങ്ങളില്‍ സഹായമെത്തിച്ചതിന്റെ തൂടര്‍ച്ചയായാണ്…

ടെലി ഹെല്‍ത്ത് സര്‍വീസിനുള്ള ചെലവ് മെഡിക്കെയര്‍ വഹിക്കുമെന്ന് സീമാ വര്‍മ

കലിഫോര്‍ണിയ : കോവിഡ് വ്യാപനം ശക്തമായതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങി ഡോക്ടര്‍മാരെ കാണുന്നതിനോ, വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിനോ ഉള്ള സാഹചര്യം നിലവിലുള്ളതിനാല്‍ ഏക ആശ്രയമായ…

ഡാലസ് രാധാകൃഷ്ണ ടെംപിള്‍ പുതിയ കെട്ടിട നിര്‍മാണത്തിന് ഭൂമി പൂജ നിര്‍വഹിച്ചു

ഡാലസ് : ഡാലസ് അലന്‍ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്റെ ദീര്‍ഘകാല സ്വപ്നമായ പുതിയ കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള

മലയാളി മുസ്ലീമുകൾ അമേരിക്കൻ ജനതക്ക് വേണ്ടപ്പെട്ടവരാവുക-ഡോ.ഹുസൈൻ മടവൂർ

ന്യൂയോർക് :അമേരിക്കയിൽ കഴിയുന്ന മലയാളി മുസ്ലിംകൾ അവിടെ നല്ല വ്യക്തികളായി ജീവിച്ച് അന്നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് *ഡോ.ഹുസൈൻ മടവൂർ* ഉദ്‌ബോധിപ്പിച്ചു . നോർത്ത് അമേറിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി…

റോൺ ജോർജ് നിര്യാതനായി

ഡാലസ്: കായംകുളം കുന്തുപള്ളിൽ കോശി ജോർജിന്റെ മകൻ റോൺ ജോർജ് (27) ഹൃദയാഘാതം മൂലം ഡാലസിൽ നിര്യാതനായി. മാവേലിക്കര മറ്റം പുത്തൻമഠത്തിൽ ഷീബാ ജോർജ് ആണ് മാതാവ്.…