ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 (ചൊവ്വാഴ്ച) രാത്രി 8 മണിക്ക് (ടെക്‌സസ്) സൂം പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്നു.

ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി റവ.ചെറിയാന്‍ തോമസ് സമ്മേളനത്തില്‍ ധ്യാനപ്രസംഗം നടത്തും.

റീജിയണിലെ എല്ലാ ഇടവകകളിലെയും സേവികാ സംഘാംഗങ്ങള്‍ മീറ്റിംഗില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് റീജിയണ്‍ സേവികാ സംഘം സെക്രട്ടറിയും, ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ജോളി ബാബു അഭ്യര്‍ത്ഥിച്ചു.

മീറ്റിംഗ് ഐഡി: 848 0152 2809
പാസ്സ് കോഡ് 493484

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *