ലിവർപൂൾ :ബ്രിട്ടനിലെ ലിവർപൂളിൽ മലങ്കര മാർത്തോമാ സുറിയാനി സഭാവിശ്വാസികളുടെ ചിരകാലാഭിലാക്ഷമായ ആരാധനാലയവും വിശ്വാസികളെ അല്മീയ നേതുർത്വം നൽകാൻ കുടുംബസമേതം കടന്നു വരുന്ന അജപാലകന് താമസിക്കാൻ ഒരു പാഴസ്സനേജ്ഉം സാക്ഷാത്കരിക്കപ്പെടുന്നു.കാർമേൽ മാർത്തോമാ ചർച്ച് എന്നു നാമകരണം ചെയ്ത മനോഹര ദേവാലയത്തിന്റെയും , പാഴ്സ്സനെജിന്റെയും കൂദാശ കർമ്മങ്ങൾ മെയ് രണ്ടിന് അമേരിക്ക യൂറോപ്പ് യു കെ ഭദ്രാസനാധിപൻ ഡോക്ടർ ഐസ്സക് മാർ ഫിലക്സ്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ മാനദെന്ധങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നടത്തപെടുന്നു.

ശുശ്രുഷ കുദാശകളിൽ എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അനുഗ്രഹവും ഉണ്ടാകണമെന്നു ചുമതലക്കാർ അഭ്യർത്ഥിച്ചു .

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *