മെസ്കീറ്റ് (ടെക്‌സസ്): പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായി മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 31-നു വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു വികാരി റവ.ഫാ. ഏലിയാസ് അരമത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും അര്‍പ്പിക്കപ്പെട്ടു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അച്ചന്‍ എല്ലാ വിശ്വാസികള്‍ക്കും പുതുവത്സാശംസകള്‍ നേര്‍ന്നു. ഡിന്നറിനുശേഷം എല്ലാവരും പുതുവര്‍ഷത്തെ ഏതിരേല്‍ക്കാനായി പിരിഞ്ഞു.

വല്‍സലന്‍ വര്‍ഗീസ് (പി.ആര്‍.ഒ)

By admin

Leave a Reply

Your email address will not be published. Required fields are marked *