ന്യുയോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും പുത്രന്‍ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ നിര്യാതനായി.

കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി.

സഹോദരര്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ)

വ്യൂവിംഗും സംസ്കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്10920 സംസ്കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി

തുടര്‍ന്ന് സംകാരം റോക്ക്‌ലാന്‍ഡ് സെമിത്തെരി, 201 കിംഗ്‌സ് ഹൈവേ, സ്പാര്‍കില്‍, ന്യു യോര്‍ക്ക്10976.

By admin

Leave a Reply

Your email address will not be published. Required fields are marked *