ഡിട്രോയിറ്റ് : മിഷിഗൺ സെന്റ്‌ ജോൺസ് മാർതോമ്മാഇടവകാംഗമായ മിസ്റ്റർ വര്ഗീസ് പി സി യുടെ ഭാര്യ മിസ്സസ് ചിന്നമ്മവര്ഗീസ്(67 വയസ്സ്‌ ) ഡിട്രോയിറ്റിൽ നിര്യാതയായി

ദീർഘ കാലമായി ഡിട്രോയിറ്റിൽ താമസിക്കുന്ന പരേത ആയൂർപെരിങ്ങല്ലൂർ പുത്തൻപുരയിൽ കുടുംബാംഗംമാണ് . അഞ്ചൽകേളങ്കാവ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി 2009-ൽ വിരമിച്ചു .

മകൾ : സിമി വര്ഗീസ്
മരുമകൻ : അനിൽ സാം
കൊച്ചുമക്കൾ : ഇസബെൽ , ക്രിസ്റ്റിന , നാഥൻ

പൊതു ദർശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ
സ്ഥലം : ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

സംസ്കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 10.30
സ്ഥലം : ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085)

തുടർന്ന് സംസ്കാരം വൈറ്റ് ചാപ്പൽസെമിത്തെരിയിൽ (621, W long lake rd.Troy. MI ) വച്ച്നടത്തപെടുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 586-601-4075

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *