ന്യൂജേഴ്സി :തൃശ്ശൂർ കിഴക്കേക്കോട്ട ഉണ്ണിമിശിയാ പള്ളിക്കുസമീപം പരേതതരായ മഞ്ചേരി ലോനപ്പന്റെയും കുഞ്ഞമ്മയുടെയും മകൻ സ്റ്റീഫൻ മഞ്ചേരി (65)ന്യൂജേഴ്സിയിൽ നിര്യാതനായി .രണ്ടാഴ്ചയായി കോവിഡിനെ തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
38 വര്ഷം മുൻപ് ന്യൂജേഴ്സിയിൽ എത്തിയ സ്റ്റീഫൻ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായി സാന്നിധ്യമായിരുന്നു.ന്യൂജേഴ്‌സി -ന്യൂയോർക്കിലെ പല മലയാളി അസോസിയേഷനുകളുടെയും പ്രാരംഭ കാല പ്രവർത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫൻ .

ഭാര്യ :കുസുമം സ്റ്റീഫൻ

മക്കൾ :സുബിൻ മഞ്ചേരി -മില സുബിൻ
നിധി ജോമിൻ-ജോമിൻ ജോൺസൻ
വിമൽ മഞ്ചേരി -സോഫിയ വിമൽ

പരേതരായ തോമസ് മഞ്ചേരി ,ആലിസ് ഫ്രാൻസിസ് ,ആറ്റിലി മഞ്ചേരി എന്നിവർക്കുപുറമെ
ജോണി മഞ്ചേരി ((ന്യൂയോർക് )
വർഗീസ് മഞ്ചേരി (ന്യൂജേഴ്‌സി )
മേരി ഫൗസ്റ്റീൻ (എറണാംകുളം )
അലക്സ് മഞ്ചേരി (ന്യൂയോർക് )
ജാൻസി ഡേവിസ് (ന്യൂജേഴ്‌സി )
എന്നിവർ സഹോദരങ്ങളാണ്

പൊതു ദര്ശനം :ഏപ്രിൽ 29 വ്യാഴാഴ്ച ,9:15am – 11am

St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

ഫ്യൂണറൽ സർവീസ്:ഏപ്രിൽ 29 വ്യാഴാഴ്ച 11am – 12pm –

St. Thomas Forane Syro Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873

Burial at

Hillside Cemetery
Lincoln Ave, Metuchen, NJ 08840

കൂടുതൽ വിവരങ്ങൾക്കു ,ഷോൺ ഡേവിസ് 908 403 3273,വര്ഗീസ് മഞ്ചേരി 908 247 2035

പി പി ചെറിയാൻ, ഡാളസ്

By admin

Leave a Reply

Your email address will not be published. Required fields are marked *