ഫിലഡല്‍ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍, 83, ഫിലഡല്‍ഫിയയില്‍ നിര്യാതയായി.

മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്‍നി ജോണ്‍, റെജി ജോണ്‍, റീന സ്റ്റാന്‍ലി, ലീലാമ്മ ബിനുമോന്‍, ബീന ടിബു (എല്ലാവരും ഫിലഡല്‍ഫിയ)

പൊതുദര്‍ശനം: നവംബര്‍ 29 വെള്ളി, 5 മണ്‍ മുതല്‍: കിര്‍ക്ക് ആന്‍ഡ് നൈസ് സബര്‍ബന്‍ ചാപ്പല്‍, 333 വെസ്റ്റ് കൗണ്ടി ലയ്ന്‍ റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സില്വേനിയ 19006.

പൊതുദര്‍ശനവും സംസ്കാരവും: നവംബര്‍ 30 ശനിയാഴ്ച രാവിലെ 11:30 കിര്‍ക്ക് ആന്‍ഡ് നൈസ് ചാപ്പലില്‍.
സംസ്കാരം ഫോറസ്റ്റ് ഹില്‍സ് മെമ്മോറിയല്‍ പാര്‍ക്ക്, 25 ബൈബെറി റോഡ്, ഹണ്ട്ംഗ്ടണ്‍ വാലി, പെന്‍സില്വേനിയ 19006

By admin

Leave a Reply

Your email address will not be published. Required fields are marked *