സിയാറ്റില്‍: ബ്രദര്‍ ആര്.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന് ജോഷ്വ ജോണ്‍ (40) സിയാറ്റിലില്‍ ഹ്രുദയാഘാതം മൂലം നിര്യാതനായി. അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ക്രിസ്റ്റിന് ജോണ്‍.
ജസി ജോണ്‍ (ഡാലസ്) ജയ സുമന്ത് എന്നിവര്‍ സഹോരരാണ്.