ഡാളസ്: കല്ലറ വെളിയത്ത് പുത്തന്‍പുരക്കല്‍ ജോയി- തടത്തില്‍ ജെസ്സി ദമ്പതികളുടെ പുത്രന് ജസ്സ്മോന്‍ (21) ഡാളസില്‍ നിര്യാതനായി.
സഹോദരന്: ജെഫിന്
പൊതുദര്‍ശനം: ജനുവരി 5 ഞായര്‍, 6 മുതല്‍ 9 വരെ: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചര്‍ച്ച്, 13565 വെബ്ബ് ചാപ്പല്‍ റോഡ്, ഡാലസ്, ടെക്സസ്-75234
സംസ്കാര ശുശ്രൂഷ: ജനുവരി 6, രാവിലെ 10 മണി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചര്‍ച്ച്
സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റെര്, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പല്‍, ടെക്സസ്-75019
Read more & donate here – https://www.gofundme.com/f/he8x5-fundraiser-for-jessmon-joy-veliyath-puthenpurackal?utm_source=whatsapp-visit&utm_medium=chat&utm_campaign=p_cp+share-sheet