Category: USA

കൊലപാതക കുറ്റത്തിന് 34 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയയ്ക്കുന്നു

ഡാളസ്: ജെഫ്രി യംഗ് എന്ന തുണിക്കച്ചവടക്കാരന്റെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച ചെയ്ത ശേഷം വധിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 34 വർഷം ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനായ…

രുചിഭേദങ്ങളുടെ നിറകൂട്ടുമായി ഇന്‍ഡ്യന്‍ കട.കോം പ്രവര്‍ത്തനം ആരംഭിച്ചു

അമേരിക്കയിലെ ഷുഗര്‍ലാന്‍ഡില്‍ ഉള്ള രണ്ടു യുവ മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ Indiankada.com (IndiankadaLLC) കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ പ്രമുഖ ബ്രാഡുകളായ ബ്രാമിന്‍സ്, ഡബിള്‍ഹോഴ്‌സ്, ഈസ്‌റ്റേണ്‍,…

യുഎസില്‍ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000; ഡാലസില്‍ കണ്ടെത്തിയത് 31 പേരെ

ഡാളസ്സ്: ഡാളസ് മെട്രോപ്ലെസ്‌കില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ 31 കാണാതായ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി മാര്‍ച്ച് 10 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യു.എസ്…

കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ നവംബര്‍ 3നു കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഡെസ്റ്റിനി സ്‌മോത്തേഴ്‌സ് എന്ന യുവതിയുടെ…

അഞ്ജലി മെഹ്‌റോത്ര ന്യുജഴ്‌സി അസംബ്ളിയിലേക്ക് മത്സരിക്കുന്നു

ന്യുജഴ്‌സി: ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ് അഞ്ജലി മെഹ്‌റോത്ര ന്യുജഴ്‌സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വുമണ്‍ പ്രസിഡന്റായ അഞ്ജലി 21- മത് ഡിസ്ട്രിക്ടില്‍…

അര്‍ക്കന്‍സാസില്‍ പൂര്‍ണ്ണമായി ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണ്ണര്‍ അശ് ഹച്ചിന്‍സണ്‍ ഒപ്പുവെച്ചു. ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9 ചൊവ്വാഴ്ച ഒപ്പുവെച്ച…

നവജാത ശിശുവിനെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ സിക്ക് വനിതക്ക് 29 വര്‍ഷം ജയില്‍ ശിക്ഷ

കാലിഫോര്‍ണിയ: 15 വയസുള്ള പുത്രിക്ക് ഉണ്ടായ കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ ബിയാന്ത് കൗര്‍ ധില്ലനു, 45, കോടതി 29 വര്ഷം പരോളില്ലാത്ത ജയില്‍…

ഫിയക്കോന വെബിനാര്‍ മാർച്ച് 15 നു, ഉത്ഘാടനം ഐസക് മാർ ഫിലെക്സിനോസ്‌ എപ്പിസ്കോപ്പ

ടെന്നിസി : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി…

യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഹൂസ്റ്റണിൽ – മാർച്ച് 14 ന് ഞായറാഴ്ച

ഹൂസ്റ്റൺ :കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും തെരഞ്ഞെടുപ്പിനെ പറ്റി വിശദമായ അവലോകനം നടത്തുന്നതിനും ഹൂസ്റ്റണിലെ കോൺഗ്രസ്…

“ഹിൽവ്യൂ ചർച് ഓഫ് ഗോഡ്” ഗാർലാൻഡിൽ ഉൽഘാടനം ചെയ്തു

ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാളസ് കൗണ്ടിയിലെ ,ഗാർലാൻഡ് സിറ്റിയിൽ മാർച്ച് 6 ശനിയാഴ്ച വൈകിട്ട്…