Category: Chicago

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോ. 24-ന്

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 2020- 22 ദ്വിവര്‍ഷ പ്രവര്‍ത്തനോദ്ഘാടനവും നവഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും ഒക്‌ടോബര്‍ 24-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂം…

മാര്‍ത്തോമാ മെത്രാപ്പോലീത്ത ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് അനുസ്മരണ സമ്മേളനം നടത്തി

ഹൂസ്റ്റണ്‍: 21-ാം നൂറ്റാണ്ടിലേക്കു മലങ്കരമാര്‍ത്തോമ്മാ സുറിയാനി സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട 21-ാം മാര്‍ത്തോമാ, ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അനുസ്മരണ സമ്മേളനം…

തട്ടിയെടുത്ത സ്കൂള്‍ ബസുമായി പതിനൊന്നുകാരന്റെ 13 മൈല്‍ സാഹസികയാത്ര

ലൂസിയാന: തട്ടിയെടുത്ത സ്കൂള്‍ ബസുമായി 13 മൈല്‍ സാഹസികയാത്ര നടത്തിയ പതിനൊന്നുകാരനെതിരേ ക്രിമനല്‍ കേസ്. ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച രാവിലെയായിരുന്നു താക്കോല്‍ ആവശ്യമില്ലാത്ത, ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന…

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 16,17.18 തീയതികളില്‍ (വെള്ളി, ശനി,…

കൊറോണ വൈറസ് രണ്ടാമതും ഒരാളില്‍, അമേരിക്കയിലെ ആദ്യ സംഭവം

നൊവേഡ: നേവല്‍ കൊറോണ വൈറസ് പൂര്‍ണമായ അപ്രത്യക്ഷമായ ഒരാളില്‍ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയില്‍ ആദ്യമായി നൊവേഡ സംസ്ഥാനത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവശ്യ സര്‍വീസിലുള്ള സാമാന്യം…

കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക്

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക് മാറ്റുന്നതായി…

മിഷിഗണ്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഡ്രൈവ് ത്രൂ ഫുഡ് ഫെസ്റ്റ്

മിഷിഗണ്‍: മിഷിഗണ്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുവജന വാരത്തോടനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ് നടത്തുന്നു. “ഫീഡിങ് അമേരിക്ക’ എന്ന…