മീന്‍പിടിക്കാന്‍ പോയ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ഫ്‌ലോറിഡ: മീന്‍ പിടിക്കുന്നതിന് ഫ്‌ലോറിഡാ ബീച്ചില്‍ എത്തിച്ചേര്‍ന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മര്‍ദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും അറസ്റ്റിലായി. ബുധനാഴ്ച (ജൂലൈ…
