പൊതുതെരഞ്ഞെടുപ്പിലെ അവസാന ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം
ന്യൂയോര്‍ക്ക്: നവംബര്‍ രണ്ടിന് നടന്ന അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെ ഫലം പ്രഖ്യാപിക്കാതിരുന്ന ന്യുയോര്‍ക്ക് 22 കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ യുഎസ് പ്രതിനിധി ആന്റണി ബ്രിന്‍ദിസിയെ 109 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി…
