Author: admin

ചിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണ പര്യവസാനവും, ലക്ഷാര്‍ച്ചനയും സംഘടിപ്പിച്ചു

ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭാഗവത തിലകം ഡോക്ടര്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ ഭക്തി സാന്ദ്രമായ…

ടി. ഇ. ജേക്കബ് നിര്യാതനായി

തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം…

പ്രൊഫ. സണ്ണി മാത്യൂസും ഷിജോ പൗലോസും ബെര്‍ഗന്‍ കൗണ്ടിയുടെ ആദരവ് ഏറ്റുവാങ്ങി

ഹാക്കന്‍സാക്ക്, ന്യുജെഴ്‌സി: സ്‌റ്റേറ്റില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ബെര്‍ഗന്‍ കൗണ്ടിയൂടെ ആഭിമുഖ്യത്തില്‍ നടത്തിയ വര്‍ണാഭമായ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ക്കു പ്രൊഫ.…

ഡോ. ശ്രീകുമാര്‍ മേനോന്‍ കനേഡിയന്‍ കോണ്‍സെര്‍വെറ്റീവ് പാര്‍ട്ടിയില്‍

കാല്‍ഗറി: കാനഡയിലെ പ്രമുഖ ഐ.ടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാര്‍ മേനോന് (https://drmenon.ca/) കനേഡിയന്‍ കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചു.…

ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയുടെ പുതിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ഡിട്രോയിറ്റ്: ഓഗസ്റ്റ് 11-നു ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരി .കന്യകമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക…

കാല്‍ഗറിയില്‍ സംഗീത കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു

കാല്‍ഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാല്‍ഗറി കാവ്യസന്ധ്യ ‘സംഗീത കാവ്യസന്ധ്യ’ സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നാംതീയതി…

പ്രളയബാധിതർക്കു സഹായഹസ്തവുമായി ഫോമാ വിമൺസ് ഫോറം

ഡാളസ്: ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രളയദുരിതത്തിൽ നിന്ന് കരകയറുവാൻ ശ്രമിക്കുന്ന നമ്മളുടെ സഹോദരങ്ങൾക്ക്, സഹായമെത്തിക്കുവാൻ ഫോമാ വിമൻസ് ഫോറം മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ വളരെ…

തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്‌നിക് വന്‍ വിജയം

ഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്‌നിക് മിസ്സോറി സിറ്റിയിലെ ‘കിറ്റി ഹൊള്ളോ പാര്‍ക്ക്’ പവലിയനില്‍ ആഗസ്ത് 18 ശനിയാഴ്ച നടത്തി. അസോസിയേഷന്‍ രൂപീകൃതമായതിനു…

മേരി ഇട്ടിച്ചെറിയ നിര്യാതയായി

ന്യുയോര്‍ക്ക്: മല്ലപ്പള്ളി  കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍…

ഐ.എം.എ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

ചിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം ത്യജിച്ച ആയിരക്കണക്കിനു ആളുകളുടേയും, നേതാക്കന്മാരായി…