Author: admin

ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ സിഖ് പോലിസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റൺ :ഇന്ന് ഉച്ചക്ക് (സെപ്റ്റംബർ 27 വെള്ളിയാഴ്ച ) ഹൂസ്‌റ്റൻ വില്ലൻസി കോര്ടിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ 42 വെടിയേറ്റു മരിച്ചു…

ലൗ ആക്ഷന്‍ ഡ്രാമാ സിനിമാ പ്രദര്‍ശനം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലഡല്‍ഫിയാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും ആയി ന്യൂടൗണ്‍ തിയറ്ററില്‍ നടക്കുന്ന ലൗ ആക്ഷന്‍…

മാവറിക്‌സിന്റെ അഭിമാന താരത്തിന് ഡാളസ്സില്‍ സ്മാരകം

ഡാളസ്സ്: ഡാളസ്സ് മാവറിക്‌സിന്റെ അഭിമാന താരം ഡെര്‍ക് നൊവിറ്റ്‌സ്ക്കി ഡാളസ്സ് സിറ്റി കൗണ്‍സില്‍റെ പ്രത്യേക ആദരം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ മുമ്പിലുള്ള നിലവിലുള്ള ‘ഒലിവ്’ സ്ട്രീറ്റിന്റെ പേര് ‘നൊവിറ്റ്‌സ്ക്കി…

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ‘ഗ്ലോബല്‍ ഗോള്‍ കീപ്പര്‍’ അവാര്‍ഡ്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ നിന്നുവന്നിരുന്ന യു.എന്. ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സെപ്റ്റംബര്‍ 24ന് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്റ് മെലിന്റാ…

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണം സമുചിതമായി ആഘോഷിച്ചു

ചിക്കാഗോ: ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണം ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. കുത്തരി…

പി.സി.മാത്യു നിര്യാതനായി

ഹൂസ്റ്റൺ: പുല്ലാട് പുത്തൻപുരക്കൽ പി.സി.മാത്യു ( 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ സാലിക്കുട്ടി മാത്യു പനംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ :സുജാ.പി മാത്യു, ബിജു പി.മാത്യു (ഹൂസ്റ്റൺ),…

കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ

ഡിട്രോയിറ്റ് : സെന്റ്‌ ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ…

രണ്ട് വളര്‍ത്തുമക്കളെയും ഭാര്യയേയും കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

ഹണ്ട്‌സ് വില്ല (ടെക്‌സസ്സ്): പന്ത്രണ്ട് വര്‍ഷം മുമ്പ് നോര്‍ത്ത് ടെക്‌സസ്സ് ഡാളസ്സിലെ വീട്ടില്‍ വെച്ച് ഒമ്പതും, പത്തും വയസ്സുള്ള രണ്ട് വളര്‍ത്തു (ആണ്‍) മക്കളേയും, ഭാര്യ (30)യേയും…

ബാല വിവാഹത്തിനെതിരെ പോരാടിയ പായല്‍ ജാന്‍ഗിഡിന് ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്‌സ് ഫൗണ്ടേഷന്റെ ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ നടന്നുവരുന്ന യുനൈറ്റഡ് നാഷന്‍സ്…

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് മാര്‍ത്തോമാ ഫെസ്റ്റ് 2019- ഒക്ടോബര്‍ 5ന്

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്സ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ‘മാര്‍ത്തോമാ ഫെസ്റ്റ് 2019’ ഈ വര്‍ഷം ഒക്ടോബര്‍…