Author: admin

ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഡാളസ് കോര്‍ട്ട് റൂം!

ഡാളസ് : കൊലക്കേസ്സ് പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ച ശേഷം ചേംബറില്‍ നിന്നും ഇറങ്ങിവന്ന് പ്രതിയെ ആലിംഗനം ചെയ്യുകയും, ബൈബിള്‍ വാക്യം(യോഹ.3.16) വായിച്ചു പ്രതിയെ ആശ്വസിപ്പിക്കുകയും…

രജനി ജയിംസ് തുണ്ടത്തില്‍ നിര്യാതയായി

പരേതനായ ജയിംസ് തുണ്ടത്തിലിന്റെ ഭാര്യ രജനി ജയിംസ് (60) നിര്യാതയായി. വ്യൂവിംഗ്: ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ…

ഡാളസ്സിലെ ലാന സമ്മേളനത്തോടൊപ്പം കേരള പിറവി ആഘോഷവും “മലയാളി മങ്ക’യും

ഡാളസ്. ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ പതിനൊന്നാമത് ദേശീയ ദ്വൈവാര്‍ഷിക സമ്മേളനത്തിന് വേദിയാകുവാന്‍ ഡാളസ്സിലെ ‘ഡി. വിനയചന്ദ്രന്‍ നഗര്‍’ (MTC ആഡിറ്റോറിയം )…

മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി

പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി.…

കെ സി വൈ എല്‍ ‘തലമുറകളുടെ സംഗമം’ ചിക്കാഗോയില്‍, കിക്കോഫ് നിര്‍വഹിച്ചു

ചിക്കാഗോ:1969 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍ന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തക ഒരുമിക്കുന്ന തലമുറകളുടെ സംഗമം എന്ന പേരില്‍…

ഫൊക്കാന ഭാരവാഹികൾ കേന്ദ്ര മന്ത്രി വി. മുരളീധരനുമായി ചർച്ച നടത്തി

ന്യൂ യോർക്ക് : ഫൊക്കാന ഭാരവാഹികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ന്യൂ യോർക്കിൽ ചർച്ചകൾ നടത്തി . അമേരിക്കൻ സിറ്റിസൺ എടുത്തതിന് ശേഷം തൊണ്ണൂറു…

ഡാലസ് സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു

ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-നു ശനിയാഴ്ച രാവിലെ 8 മണിക്ക് കോപ്പല്‍ ആന്‍ഡ്രൂ ബൗണ്‍ പാര്‍ക്കില്‍ 5 കെ. നടത്തം (ചായത്തോണ്‍)…

സാഹോദരീയ നഗരം മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലഡല്‍ഫിയ: അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ ഫിലഡല്‍ഫിയയില്‍ വച്ചു മേയേഴ്‌സ് കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സിന്റെ നേതൃത്വത്തിലും, മറ്റ് ഇതര സംഘടനകളുടെ സഹകരണത്തിലുമായി ഒക്‌ടോബര്‍ മൂന്നാം തീയതി…

മെഡിക്കല്‍ ബില്‍ അടക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായ ഹസ്തവുമായി ക്രിസ്ത്യന്‍ റ്റി.വി.നെറ്റ് വര്‍ക്ക്

സിന്‍സിനാറ്റി: സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈസ്റ്റേറ്റ് ടെലിവിഷന്‍, അമേരിക്കയിലെ 2500 കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ബില്‍ അടക്കുന്നതിനുള്ള സഹായധനം നല്‍കുന്നു. 2.5 മില്യണ്‍ ഡോളറാണ് ഈ…

പ്രതികാരം തീര്‍ത്തത് മുന്‍ ഭാര്യയുടെ ആറ് കുടുംബാംഗങ്ങളെ വധിച്ച്; പ്രതി കുറ്റക്കാരനാണെന്ന് ജൂറി

ഹൂസ്റ്റണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് ഭാര്യയുടെ ആറ് കുടുംബാംഗങ്ങളെ വധിച്ചു പ്രതികാരം നടത്തി. ഈ സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സെപ്റ്റംബര്‍ 26…