Author: admin

കുഞ്ഞമ്മ ജേക്കബ് നിര്യാതയായി

ന്യൂജേഴ്‌സി: ആലുവ മേപ്പനാല്‍ (ആക്കല്ലൂര്‍) വീട്ടില്‍ ജേക്കബ് ടി വര്‍ക്കിയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ നാലിനു നിര്യാതയായി. തിരുവല്ല പാണ്ടിച്ചേരില്‍ കുടുംബാംഗമാണ്. ആലുവ…

എന്‍.എസ്.എസ് ഓഫ് ചിക്കാഗോ കലാസന്ധ്യ വന്‍വിജയമായി

ചിക്കാഗോ: ലെമണ്ട് ഹിന്ദു ടെമ്പിളില്‍ വച്ചു നടന്ന എന്‍.എസ്.എസ് ഓഫ് ചിക്കാഗോയുടെ കലാസന്ധ്യ ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. സെപ്റ്റ്‌റംബര്‍ 28-നു നടന്ന കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ എഴുനൂറോളം കലാസ്‌നേഹികള്‍…

സത്യം പുറത്തുവന്നതില്‍ സന്തോഷം

സത്യം പുറത്തു വന്നതില്‍ സന്തോഷമെന്ന് റോയിയുടെ സഹോദരി റെഞ്ചി. “വില്‍പത്രം വ്യാജമാണെന്ന് അറിയാമായിരുന്നു. സ്വത്ത് തര്‍ക്കത്തിനായാണ് കേസ് നല്‍കിയതെന്ന് ആരോപണം തെറ്റാണ്. ജോളി മാത്രമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന്…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ റിമാന്‍ഡില്‍

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ റിമാന്‍ഡില്‍. മൂന്ന് പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പോലീസിന്‍റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത…

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്.…

ഫൊക്കാന ഭവനം പദ്ധതിക്കു മാതൃകയായി ദേശീയ നേതൃത്വം

ന്യൂജഴ്‌സി: ഫൊക്കാനയുടെ സ്വപ്‌ന പദ്ധതിയായ ഭവനം പദ്ധതിക്കു മാതൃകയായി ഫൊക്കാന ദേശീയ നേതൃത്വം. ഫൊക്കാന പ്രസിഡന്റ് മാധവന്‍.ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി,…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ വാക്കുകളും പ്രവര്‍ത്തികളും എന്നും ലോകത്തിനു വലിയ മാതൃകയാണെന്നു അസോസിയേഷന്‍…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ അംഗങ്ങള്‍ എ.ഐ.സി.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി പ്രവാസി വകുപ്പ് സെക്രട്ടറി ഹിമാന്‍ഷു വ്യാസിനെ ഐ.ഒ.സി പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, ഐ.ഒ.സി സെക്രട്ടറി ഹര്‍ബചന്‍ സിംഗ് കേരള ചാപ്റ്റര്‍…

ഡാളസില്‍ എന്‍.എസ്.എസ് നോര്‍ത്ത് ടെക്‌സസ് ഓണാഘോഷം പ്രൗഢഗംഭീരമായി

ഡാളസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാളസിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എന്‍ എസ് എസ് ഓണം സെപ്റ്റംബര്‍ 14ന് ഇര്‍വിങ് ഡി എഫ് ഡബ്ല്യൂ…

ഫാമിലി കോണ്‍ഫറന്‍സ്; സംയുക്ത പ്ലാനിങ് കമ്മിറ്റി ചേര്‍ന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 2020 യുടെ സംയുക്ത പ്ലാനിങ് കമ്മിറ്റി മീറ്റിങ് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്…