വ്യാജ ഏറ്റുമുട്ടല്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
വ്യാജ ഏറ്റുമട്ടലില്‍ കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാനാവില്ലെന്ന് സഹോദരന്‍ മുരുകേശന്‍. ഏറ്റുമുട്ടലല്ല ക്രൂരമായി കൊന്നതാണെന്നും മുരുകേശന്‍ പറഞ്ഞു. ഫോട്ടോ അയച്ചു തരാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മണിവാസകനെ സഹോദരി…
