Author: admin

ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി

വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടി പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. മരണസംഖ്യ ഉയരുമെന്നാണ് സൂചന. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ്…

ഇടുക്കിയില്‍ ഭൂചലനം

ഇടുക്കിയിൽ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ടുതവണ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രാത്രി 10:15 നും 10:25നുമാണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്…

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം നെടുമൺകാവ് ഇളവൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധര്‍ നടത്തിയ…

മഴവില്‍ വര്‍ണത്തില്‍ അപൂര്‍വ്വയിനം പാമ്പ്; വിഷമില്ലാത്തതെന്ന് അധികൃതര്‍

ഫ്‌ലോറിഡാ : ഫ്‌ളോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ മഴവില്‍ വര്‍ണമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. വനത്തിലൂടെ…

നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,ഡിയോസിഷ്യൻ സൺ‌ഡേ മാർച്ച് 1നു

ന്യൂയോർക് :നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,മാർച്ച് 1 ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു…

ബർണി സാന്‍റേഴ്സ് ജൈത്രയാത്ര തുടരുന്നു; നെവാഡയിലും ബെർണി തന്നെ

നെവാഡ: ഫെബ്രുവരി ആദ്യം നടന്ന ന്യുഹാംഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ഒന്നാം സ്ഥാനത്തെത്തുകയും അയോവ കോക്കസിൽ നേരിയ വ്യത്യാസത്തിന് ഇന്ത്യാന സൗത്ത് ബെന്‍റ് മുൻ മേയർ പിറ്റ്ബട്ടിംഗിനോട് പരാജയപ്പെടുകയും…

ഡാളസ് കേരള അസോസിയേഷൻ ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി

ഗാർലന്‍റ്, ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഫെബ്രുവരി 22 നു അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി. വിൽപത്രം തയാറാക്കൽ, ട്രസ്റ്റ് രൂപീകരിക്കൽ…

ഗാന്ധി ആശ്രമത്തില്‍ തയാറാക്കിയ പ്രത്യേക ഭക്ഷണം തൊട്ടുപോലും നോക്കാതെ ട്രംപ്

വാഷിങ്ടന്‍/ അഹമ്മദബാദ്: രണ്ടു ദിവസത്തെ ഔദ്യോഗളക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയായും. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനിടെ അവിടെ…

ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 23-നു ഞായറാഴ്ച പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ നിര്‍വഹിച്ചു. കേരളത്തനിമയില്‍ നിലവിളക്ക് തെളിയിച്ച് 2020…

രാഷ്ട്രീയ അഭയം തേടി ആറുമാസം മുമ്പ് അമേരിക്കയിലെത്തിയ സ്റ്റോര്‍ ക്ലാര്‍ക്ക് മനീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചു

വിറ്റിയര്‍(കാലിഫോര്‍ണിയ): ആറു മാസം മുമ്പു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദര്‍ സിംഗ് സാഹി(31) ഫെബ്രുവരി 22ന് ജോലി ചെയ്തു വന്നിരുന്ന സെവന്‍ ഇലവനില്‍ വെടിയേറ്റു മരിച്ചു.…