കൊവിഡ് – 19: ആല്‍ബനി മേഖലയിലെ മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്ക്കാരം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി
ആല്‍ബനി (ന്യൂയോര്‍ക്ക്): കൊവിഡ് -19 വ്യാപനം തടയാനും പ്രതിരോധത്തിന്റെ ഭാഗമായും ന്യൂയോര്‍ക്ക് തലസ്ഥാന മേഖലയായ ആല്‍ബനിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ)യും സംഘം…
