Author: admin

ഡോ. അംബേദ്കര്‍ ജന്മദിനം; യുഎസ് ഹൗസില്‍ പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: ഡോ. ബി.ആര്‍ അംബേദ്കറുടെ 129-മത് ജന്മദിനത്തോടനുബന്ധിച്ച് യുഎസ് ഹൗസില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന പ്രമേയം കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ആര്‍ ഒ ഖന്ന ഏപ്രില്‍ 14-നു…

ഗുരുവന്ദനം വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം …..ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ

മാനവരാശിക്ക് സമാനതകളില്ലാത്ത ഭീഷണി ഉയർത്തിക്കൊണ്ട് അനുദിനം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സമാരംഭിച്ച…

ജോയ് ജോസഫ് നിര്യാതനായി

ന്യൂജേഴ്‌സി: തൃപ്പൂണിത്തുറ, പൂണിത്തുറ പാലത്തിങ്കൽ പരേതരായ പി.കെ. ജോസഫിന്റെയും, അന്നമ്മ ജോസഫിന്റെയും മകൻ ജോയ് ജോസഫ് പാലത്തിങ്കൽ (ജോയിച്ചൻ – 67) അമേരിക്കയിലെ ന്യൂ ജേർസിയിൽ നിര്യാതനായി.…

കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം

കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കൊവിഡിനു കീഴടങ്ങി വെർജീനിയ :- കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി…

കോവിഡ് 19: വിര്‍ജീനിയായിലെ ഒരൊറ്റ നഴ്‌സിങ് ഹോമില്‍ മാത്രം 42 മരണം

റിച്ചുമോണ്ട് (വിര്‍ജീനിയ): വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാന്റര്‍ബറി റിഹാബിലിറ്റേഷനിലെ 163 അന്തേവാസികളില്‍ 127 പേരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തുകയും 42 പേര്‍ മരിക്കുകയും ചെയ്തതായി മെഡിക്കല്‍ ഡയറക്ടര്‍…

അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട

ന്യൂയോർക്ക് : അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട, അവർ അവിടെ സുഖമായിരിക്കുന്നു . അവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം (കേരളാ ഗവൺമെന്റ് ).…

പ്രിയപ്പെട്ട ലാലു പ്രതാപിന് കോഴഞ്ചേരി സംഗമത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

ഫിലഡൽഫിയാ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ കോഴഞ്ചേരി സംഗമത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഗമത്തിന്റെ എല്ലാമെല്ലാവുമായിരുന്ന ലാലു ജോസ് പ്രതാപിന്റെ അകാല വേർപാടിൽ നൂറു കണക്കിന്…

കാല്‍ഗറി മദര്‍ തെരേസ ദുരിതാശ്വാസ പ്രവര്‍ത്തനം

കാല്‍ഗറി: കോവിഡ് 19 ഭീതിയില്‍ ലോക്ക്ഔട്ടില്‍ തുടരുന്ന കാല്‍ഗറിയിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ആശ്വാസംനല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി കാല്‍ഗരി മദര്‍തെരേസ സീറോ മലബാര്‍ കമ്മ്യൂണിറ്റി കഴിഞ്ഞ ഒരുമാസമായി സജീവമാണ്. ഇടവക…

രണ്ട് കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

സ്പ്രിംഗ്ഹില്‍ (ഫ്‌ളോറിഡാ): സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഏപ്രില്‍ 10 വെള്ളിയാഴ്ച ഫ്‌ളോറിഡാ സ്പ്രിംഗ്ഹില്ലിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും…

ജോര്‍ജ് വര്‍ഗീസ് നിര്യാതനായി

ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്.…