Author: admin

പോള്‍ സെബാസ്റ്റ്യന്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്കൂളില്‍…

തോമസ് ഫിലിപ്പ് നിര്യാതനായി

ന്യൂയോര്‍ക്ക്: കോട്ടയം കാനം ഉറുമ്പെയില്‍ തോമസ് ഫിലിപ്പ് (72) ക്വീന്‍സിലെ എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ഏപ്രില്‍ 17-നു ചൊവ്വാഴ്ച നിര്യാതായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍. പരേതരായ തോമസ് ഫിലിപ്പിന്റേയും…

ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതിമാര്‍ മരിച്ച നിലയില്‍

ഓക്ക്പാർക്ക് ∙ ഷിക്കാഗോയിലെ ഓക്ക്പാർക്കിൽ പ്രമുഖ അറ്റോർണിമാരായ ഭാര്യയും ഭർത്താവും സംശയാസ്പദമായ നിലയിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാർക്ക് പൊലീസ് ചീഫ് ലഡൻ റെയ്നോൾഡ് പുറത്തുവിട്ട…

മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ പ്രതിഷേധം

മിഷിഗൺ ∙ മിഷിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഏപ്രിൽ 15 ബുധനാഴ്ച തലസ്ഥാന നഗരിയിൽ അരങ്ങേറി. റിപ്പബ്ലിക്കൻ ഡമോക്രാറ്റിക്…

സ്റ്റിമുലസ് ചെക്കുകളുടെ പ്രവാഹം: ഐആര്‍എസ് പുതിയ വെബ്‌സൈറ്റ് തുറന്നു

ഡാലസ് : കൊറോണ വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിക്കുകയും പതിനായിരങ്ങളെ രോഗികളാക്കി മാറ്റുകയും ചെയ്തതിനു പുറമെ സാമ്പത്തിക രംഗം ആകെ…

നിഷ വാസന്‍ എംപ്ലോയിസ് റിലേഷന്‍ ഡയറക്ടര്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി ആഗോളതലത്തില്‍ കൊമേഴ്ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന വി വര്‍ക്ക് എംപ്ലോയിസ് റിലേഷന്‍ ഡയറക്ടറായി ഇന്തോ–അമേരിക്കന്‍ വനിത നിഷ…

കോവിഡ് 19: മൂന്നു പേര്‍ മരിച്ചതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം മരിച്ചവരുടെ എണ്ണം 23 ആയി

ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തെ തുടര്‍ന്നു 3 പേര്‍ കൂടി മരിച്ചതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച ഓഫീസര്‍മാരുടെ എണ്ണം 23 ആയെന്നു ഏപ്രില്‍ 13-നു തിങ്കളാഴ്ച…

നാരായണന്‍ പുഷ്പരാജന്‍ നിര്യാതനായി

ന്യു യോര്‍ക്ക്: ക്വീന്‍സിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. കെ.എസ്. ആര്‍ടി.സിയില്‍ 13 വര്‍ഷം…

കൊവിഡ് 19- കേരളം സ്വീകരിക്കുന്ന മുൻകരുതലുകൾ മാതൃകാപരം-വാഷിംഗ്ടണ്‍ പോസ്റ്റ്

ന്യൂയോർക് : കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍.കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര…