Author: admin

ലോക്ഡൗണിനെതിരെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം

ഓസ്റ്റിന്‍ : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. മിഷിഗണില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ്…

ഒളരി വര്‍ഗീസ് നിര്യാതനായി

ഫിലാഡല്‍ഫിയ: തൃശൂര്‍ സ്വദേശി ഒളരി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. 15 വര്‍ഷത്തോളമായി ഫിലാഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗമാണ്. ഭാര്യ: സാറാമ്മ വര്‍ഗീസ്. പുത്രന്‍ സാമുവേല്‍ വര്‍ഗീസ് (ചിക്കാഗോ).…

പപ്പായ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍:- പപ്പായ – 1 എണ്ണം (ചെറുതായി അരിയണം) ചിരകിയ തേങ്ങ – അരമുറി പച്ചമുളക് – 8 എണ്ണം ജീരകം – കുറച്ച് മഞ്ഞള്‍…

ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍. ഗ്രീൻ (കോട്ടയം, ഇടുക്കി), ഓറഞ്ച് ബി (ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍) മേഖലകളിലാണ് നാളെ മുതല്‍…

രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്. കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ പരാജയം ആണെന്നും ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുന്നില്ല എന്നും, പരിശോധന നടക്കുന്നില്ല എന്നും, കണക്കുകളില്‍ കൃത്രിമത്വം കാട്ടുന്നുവെന്നും…

കൊവിഡ് 19 വുഹാന്‍ സിറ്റിയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന

വാഷിംഗ്ടണ്‍ : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. വാഷിംഗ്ടണ്‍ പോസ്റ്റാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നതു. 1290 പേരുടെ…

ചക്കക്കുരു ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍:- ചക്കക്കുരു – 15 എണ്ണം പാൽ – 2 കപ്പ് പഞ്ചസാര, ഏലക്ക – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:- ചക്കക്കുരു കുക്കറിലിട്ട് വേവിച്ചെടുത്ത ശേഷം…

കാനഡ – യുഎസ് അതിര്‍ത്തി സമീപ ഭാവിയില്‍ തുറക്കില്ലെന്നു പ്രധാനമന്ത്രി

കാനഡ : യുഎസ് കാനഡ അതിര്‍ത്തി സമീപ ഭാവിയിലൊന്നും പൂര്‍ണ്ണമായി തുറക്കില്ലെന്ന് കനേഡിയന്‍ പ്രൈമിനിസ്റ്റര്‍ ജസ്റ്റിന്‍ ട്രുഡൊ പറഞ്ഞു.ഏപ്രില്‍ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍…

ശോശാമ്മ ചാക്കോ നിര്യാതയായി

ന്യൂയോര്‍ക്ക്: പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരില്‍ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ 90) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പുനലൂര്‍ നെടുംതോട്ടത്തില്‍ കുടുംബാഗമാണ് പരേത. സംസ്കാരം പിന്നീട്.…

ഫ്‌ളോറിഡ സംസ്ഥാനത്തെ സ്കൂളുകള്‍ ഈ അദ്ധ്യായന വര്‍ഷം അടച്ചിടും

ഫ്‌ളോറിഡ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ സ്കൂളുകള്‍ ഈ അദ്ധ്യായന വര്‍ഷം തുറക്കുകയില്ല. 18 ന് ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.…