രണ്ട് ലക്ഷം പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്ന രണ്ട് ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
സ്പ്രിക്ലര്‍ ഇടപാട്
സ്പ്രിക്ലര്‍ ഇടപാടിന്‍റെ വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം. വിവാദം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും ഡി. രാജ. വിവാദം കേരളത്തിന് ക്ഷീണമുണ്ടാക്കി. സ്വകാര്യത സംബന്ധിച്ച ഡാറ്റാ സുരക്ഷ…
കാനഡയിൽ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു
നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് കാറിനോടു സദൃശ്യമായ കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 12 മണിക്കൂറിനിടെ പ്രവിശ്യയുടെ പല ഭാഗങ്ങളിലായാണ് ഇയാള്‍…
ഗ്രേസി ചെറുകാട്ടൂര്‍ നിര്യാതയായി
ന്യൂയോര്‍ക്ക് : റാന്നി ചെറുകുളഞ്ഞി പരേതനായ സി. എസ്.സ്കറിയയുടെ ഭാര്യ ഗ്രേസി ചെറുകാട്ടൂര്‍ (89) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. മക്കള്‍: ലൗസി കുറ്റിയില്‍, ലാലച്ചന്‍, ലൂയി,…
ചീര പരിപ്പ് കറി
ആവശ്യമുള്ള സാധനങ്ങള്‍ പരിപ്പ് – 250 ഗ്രാം ചീര – കുറച്ച് (ചെറുതായി അരിഞ്ഞത്) നാളികേരം ചിരകിയത് – 1 കപ്പ് മുളക്പൊടി -1 ടീസ്സ്പൂൺ മഞ്ഞൾപൊടി…
ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കി ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഉത്തരവ്
ന്യൂയോര്‍ക്ക് : കൊറോണ വൈറസിന് ഇനി വിവാഹത്തെ തടയാനാകില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കികൊണ്ടു ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക എക്‌സിക്യൂട്ടീവ്…
പി. സി . തോമസ് നിര്യാതനായി
ടെറൻസൺ തോമസിന്റെ പിതാവും കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ് പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ…
ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആദ്യ ദിനം ഏപ്രില്‍ 19
ഡാലസ് : കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെയുള്ള രണ്ടാഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത…
രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍
ടെക്‌സസ് : രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്‌സസ് ജയിലിലടച്ചു. സാമുവേല്‍ എന്‍റിക് ലോപസ് (20)…
