Author: admin

സ്റ്റേ അറ്റ് ഹോം തര്‍ക്കം: വളര്‍ത്തച്ഛന്റെ വെടിയേറ്റു പതിനാറുകാരനു ദയനീയാന്ത്യം

അറ്റ്‌ലാന്റാ: സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാല്‍ പുറത്തിറങ്ങിപ്പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തുപോയി തിരികെ വന്ന മകനുമായി വളര്‍ത്തച്ഛന്‍ തര്‍ക്കിക്കുകയും തുടര്‍ന്നു തോക്ക് എടുത്തു നിറയൊഴിക്കുകയും ചെയ്തു.…

പാസ്റ്റര്‍ കെ.ഐ. കോരുത് നിര്യാതനായി

ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്‌ച…

മാസ്കുകള്‍ നിര്‍മ്മിച്ചു നല്കി അറ്റ്‌ലാന്റയിലെ വീട്ടമ്മമാര്‍ മാതൃകയായി

അറ്റ്‌ലാന്റ: ലോകം മഹാമാരിയെ നേരിടുമ്പോള്‍സ്വന്തം സുരക്ഷ മറന്ന് ആതുര ശുശ്രൂഷക്കിറങ്ങിയ മാലാഖമാര്‍ക്കായി മാസ്ക് നിര്‍മ്മിച്ച് നല്കി അറ്റ്‌ലാന്റയിലെ വീട്ടമ്മമാര്‍. ആതുര ശുശ്രൂഷ രംഗത്തുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു…

മേരി ജോൺ നിര്യാതയായി

ബ്രാംപ്ടൺ (കാനഡ ):തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധ ക്യസഹജമായ അസുഖത്തെ തുടർന്നു…

ഭൗമദിനം അമ്പതാം വാർഷികം ഏപ്രിൽ 22 ആചരിച്ചു

കാലിഫോർണിയ: ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ…

ഗ്രീന്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു

വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും ആറു മാസത്തേക്ക് ഇമ്മിഗ്രേഷന്‍ വിസ സസ്‌പെന്‍ഡ്…

ഷിക്കാഗോ സിറ്റി പൊലീസ് മേധാവിയായി ഡേവിഡ് ബ്രൗണിന്റെ നിയമനം കൗണ്‍സില്‍ അംഗീകരിച്ചു

ഷിക്കാഗോ: മുന്‍ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയര്‍ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗണ്‍സില്‍ അംഗീകാരം…

22 പേർ മരിക്കാനിടയായ സംഭവത്തിനുശേഷം തോക്ക് നിയന്ത്രണം കർശനമാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

22 പേർ മരിക്കാനിടയായ സംഭവത്തിനുശേഷം കാനഡയില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.അതിർത്തി കടന്നു വരുന്ന ആയുധങ്ങൾ പരിശോധിക്കാൻ പ്രത്യേകം സേനയെ നിയോഗിക്കും…

ദില്ലി പോലീസില്‍ കൊവിഡ് ഭീതി

ദില്ലി പോലീസില്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് 71 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. കൊവിഡ് ബാധിതനായ പോലീസ്കാരനുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം.