Month: January 2020

ന്യൂയോര്‍ക്കില്‍ പ്രീ മാര്യേജ് കോഴ്‌സ് മാര്‍ച്ച് 13, 14, 15 തീയതികളില്‍

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകാന്‍ തയാറെടുക്കുന്ന യുവതീയുവാക്കള്‍ക്കായി ഒസിനിങ്ങിലുള്ള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്‍ററില്‍ മാര്‍ച്ച്…

സി.ടി ചെറിയാന്‍ നിര്യാതനായി

ഡാലസ്: കോഴഞ്ചേരി ചേന്നാട്ട് വീട്ടില്‍ പരേതനായ സി.കെ ചെറിയാന്റെ മകന്‍ സി.ടി ചെറിയാന്‍ (കുഞ്ഞുകുഞ്ഞുട്ടി 84) നിര്യാതനായി. ഭിലായ് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യകാല അംഗവും, ഭിലായ് സ്റ്റീല്‍…

ടെക്‌സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ പുകയില ഉപയോഗിക്കുന്നവര്‍ക്ക് നിയമനമില്ല

ടെക്‌സസ്സ്: ടെക്‌സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ യു- ഹാള്‍ പുതിയ നിയമത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ നിയമനം നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ നിയമം…

ഫ്‌ളോറിഡായില്‍ സ്‌കൂള്‍ സോണ്‍ ഡ്രൈവിംഗ് നിയമം കര്‍ശനമാക്കുന്നു- കുറഞ്ഞ വേതനത്തില്‍ 1.12 ശതമാനം വര്‍ദ്ധനവ്

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് സ്‌ക്കൂള്‍ സോണുകളില്‍ വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട കര്‍ശന നിയമം 2020 ജനുവരി 1 മുതല്‍ നിലവില്‍ വന്നു. സ്‌ക്കൂള്‍ സോണുകളിലും, ആക്ടീവ് വര്‍ക്ക്‌സോണുകളിലും…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യു ഇയര്‍ ആഘോഷം വ്യത്യസ്ഥമായി

ന്യു യോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-ന്യു ഇയര്‍വ്യത്യസ്തമായ പരിപാടികളോടേആഘോഷിച്ചു. അരനൂറ്റാണ്ടിനോട് അടുക്കുന്ന സംഘടനയുടെ പാരമ്പര്യത്തിനനസരിച്ച് വന്‍ ജനാവലി ആഘോഷത്തില്‍ പങ്കെടുത്തു.…

ശാന്താ തോമസ് മഠത്തിലേട്ട് നിര്യാതയായി

റ്റാമ്പാ: മഠത്തിലേട്ട് പരേതനായ തോമസിന്റെ ഭാര്യ ശാന്ത (72) റ്റാമ്പായില്‍ നിര്യാതയായി. പരേത തുരുത്തിക്കാട് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക കിഴക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: വിനി,…

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജെറമി കൂണെ ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജറമി കൂണെ 56 th ഡിസ്ട്രിക്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു. നിലവിലുള്ള ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ജൊ റൊബച്ച് (റിപ്പബ്ലിക്കന്‍)…

എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റ് ജനുവരി 12-ന്, മുഖ്യാതിഥി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാരദാന സമ്മേളനം…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപം കൊണ്ടു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ഏഴാം തീയതി കൂടിയ…

സണ്ണി ജോസഫ് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ടൊറന്റോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ടൊറന്റോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ സണ്ണി ജോസഫ് കാനഡയിലെ ടൊറന്റോയില്‍ നിന്നു 2020- 22 കാലയളവിലേക്ക് ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ്…