Month: November 2019

ശോശാമ്മ വല്യത്ത് നിര്യാതയായി

ന്യൂജേഴ്‌സി: നിരണം വല്യത്ത് താന്നിമൂട്ടില്‍ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ പരേതനായ ഡാനിയേല്‍ വല്യത്ത് ബഹനാന്റെ ഭാര്യ ശോശാമ്മ വല്യത്ത് ബഹനാന്‍ (തങ്കമ്മ ടീച്ചര്‍, 87, റിട്ട:ഹെഡ്മിസ്ട്രസ്)…

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചൊല്ലും. താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. വൈകിട്ട് അഞ്ചിന് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ജയന്ത്…

തൃപ്തി ദേശായി മടങ്ങുന്നു

ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്ന് തൃപ്തി ദേശായി. ദര്‍ശനത്തിന് ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റു മാര്‍ഗമില്ലാതെ മടങ്ങുന്നു. ദര്‍ശനം ന‌ടത്തി വിജയിച്ച് മടങ്ങാന്‍ തിരിച്ചു…

റാഗിങ്ങിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനം

മഞ്ചേരി വള്ളുമ്പ്രത്ത് റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. പല്ലാനൂര്‍ വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുടെ വലതു കയ്യും ഇടതുകാലുമാണ് ഒടിഞ്ഞത്. സഹപാഠികളായ രണ്ടു പേര്‍ക്കും പരിക്കുണ്ട്. പതിനഞ്ചോളം…

പശുക്കള്‍ക്ക്ചണക്കോട്ടുകൾ വാങ്ങാന്‍ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനം

വഴിയോരത്തും, കടത്തിണ്ണകളിലും മരംകോച്ചുന്ന തണുപ്പിൽ നിന്നും രക്ഷപെടുന്നതിനു ഒരു പുതപ്പു പോലും ശരീരം മറക്കുവാൻ ലഭിക്കുവാൻ സാധ്യതയില്ലാതെ ആയിരങ്ങൾ കഷ്ടപെടുമ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കാതെയാണ് മഞ്ഞുകാലത്ത്…

ഫൊക്കാനാ ഫ്ലോറിഡാ റീജിയണൽ കൺവെൻഷൻ ടാമ്പയിൽ: പ്രസിഡന്റും ദേശീയ നേതാക്കളും പങ്കെടുക്കും

ഫ്ലോറിഡാ .: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പത്തൊൻപതാമത്‌ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക്…

മലയാറ്റൂർ

എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ ക്രിസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ…

സൊളസ് ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ് കാലിഫോര്‍ണിയയില്‍ നടന്നു

സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ ധനശേഖരാര്‍ഥം നടത്തുന്ന വാര്‍ഷിക ബാങ്ക്വറ്റ് ഇത്തവണ കാലിഫോര്‍ണിയയിലെ സണ്ണിവേലിലെ കമ്യൂണിറ്റി സെന്ററില്‍ വച്ച് നവംബര്‍ 16ന് നടന്നു. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ…

ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍

പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന ‘വ്യാജ ഡോക്ടര്‍’ ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടര്‍ കവര്‍…

ചിക്കാഗോ മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടന്നു

ചിക്കാഗോ: ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായ…